ഭരണസമിതി നിര്‍മ്മിതി കേന്ദ്രത്തിന്റെ നിയന്ത്രണവും, ഭരണ നിര്‍വ്വഹണവും, കേരള സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്ത താഴെപറയുന്ന ഭരണസമിതി അംഗങ്ങള്‍ ആയിരിക്കും. |
||
---|---|---|
1 | ചെയര്‍മാന്‍ | ബഹു. ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി. |
2 | വൈസ് ചെയര്‍മാന്‍ | ഗവണ്‍മെന്റ് സെക്രട്ടറി (ഭവനം) |
3 | സെക്രട്ടറി | എക്‌സ് ഒഫിഷ്യോ ഡയറക്ടര്‍ അംഗങ്ങള്‍ |
4 | ഗവണ്‍മെന്റ് സെക്രട്ടറി, ഫിനാന്‍സ്/നിയുക്ത ഓഫീസര്‍. | |
5 | ഗവണ്‍മെന്റ് സെക്രട്ടറി, പ്ലാനിംഗ്/നിയുക്ത ഓഫീസര്‍. | |
6 | ഗവണ്‍മെന്റ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്/പ്രതിനിധി. | |
7 | ഗവണ്‍മെന്റ് സെക്രട്ടറി, റവന്യൂ/നിയുക്ത ഓഫീസര്‍. | |
8 | ഗവണ്‍മെന്റ് സെക്രട്ടറി, പട്ടികജാതി-പട്ടികവര്‍ഗ്ഗം/നിയുക്ത ഓഫീസര്‍. | |
9 | സെക്രട്ടറി, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ്/പ്രതിനിധി. | |
10 | വ്യവസായ വാണിജ്യ ഡയറക്ടര്‍. | |
11 | ചീഫ് എന്‍ജിനീയര്‍ (ബില്‍ഡിംഗ്). | |
12 | ഹൗസിംഗ് കമ്മീഷണര്‍, കേരള സര്‍ക്കാര്‍. | |
13 | ഭവന നിര്‍മ്മാണ മേഖലയില്‍ തെളിയിക്കപ്പെട്ട സംഭാവനയോടു കൂടിയ രണ്ട് പ്രമുഖ വ്യക്തികള്‍/സന്നദ്ധ സംഘടനകളില്‍ നിന്നുള്ള രണ്ട് പ്രമുഖര്‍. | |
14 | ഹഡ്‌കോ പ്രതിനിധി. | |
15 | സെന്‍ട്രല്‍ ബില്‍ഡിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്/നാഷണല്‍ ബില്‍ഡിംഗ് ഓര്‍ഗനൈസേഷന്‍/റീജിയണല്‍ റിസര്‍ച്ച് ലബോറട്ടറി/എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ രണ്ട് പ്രതിനിധികള്‍. | |
16 | ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജിന്റെ പ്രതിനിധി (സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്.) | |
17 | ജില്ലാ നിര്‍മ്മിതി കേന്ദ്രങ്ങളുടെ പ്രതിനിധി (സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്). | |
18 | മിനിസ്ട്രി ഓഫ് ഹൗസിംഗ് & അര്‍ബന്‍ ഡവലപ്‌മെന്റ് ഗവ. ഓഫ് ഇന്ത്യയുടെ പ്രതിനിധി (കേന്ദ്ര സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്യുന്നത്) | |
19 | സാമൂഹിക ശാസ്ത്രം, പരിസ്ഥിതി, വാസ്തുവിദ്യ എന്നിവയില്‍ ഗണനീയമായ പ്രവര്‍ത്തനം കാഴ്ചവച്ച പ്രമുഖ വ്യക്തി. | |
20 | സാമ്പത്തിക സ്ഥാപനത്തിന്റെ/ബാങ്കിന്റെ പ്രതിനിധി. | |
എക്‌സിക്യൂട്ടീവ് കമ്മിറ്റി (നിര്‍വ്വാഹകസമിതി) അംഗങ്ങള്‍ | ||
1 | പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഹൗസിംഗ് – ചെയര്‍മാന്‍ | |
2 | ഗവണ്‍മെന്റ് സെക്രട്ടറി, ഫിനാന്‍സ് – മെമ്പര്‍ | |
3 | ഹൗസിംഗ് കമ്മീഷണര്‍, കേരള സര്‍ക്കാര്‍-മെമ്പര്‍ | |
4 | ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍, തിരുവനന്തപുരം | |
5 | സ്‌പെഷ്യല്‍ ഓഫീസര്‍, ലാബിഷാസ്- മെമ്പര്‍ | |
6 | ജില്ലാ കളക്ടര്‍ & ചെയര്‍മാന്‍ – ജില്ലാ നിര്‍മ്മിതി കേന്ദ്രം പ്രതിനിധി, തിരു. | |
7 | ചീഫ് എന്‍ജിനീയര്‍ (ബില്‍ഡിംഗ്)- മെമ്പര്‍ | |
8 | സെക്രട്ടറി, സംസ്ഥാന നിര്‍മ്മിതി കേന്ദ്രം ഡയറക്ടര്‍-മെമ്പര്‍ |