The Kerala State Nirmithi Kendra

കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ പരിശോധനാശാല

കെട്ടിടനിര്‍മ്മാണ സാമഗ്രികളുടെ പരിശോധനാശാല

ഗുണനിലവാരമുള്ള കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ ഗുണമേന്‍മ ഉറപ്പുവരുത്തുന്നതിനായി കെസ്‌നിക്ക് കെട്ടിട നിര്‍മ്മാണ സാമഗ്രികളായ കമ്പി, സിമന്റ്, മണല്‍, ഇഷ്ടികകള്‍, കോണ്‍ക്രീറ്റ് എന്നീ നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധനാകേന്ദ്രങ്ങള്‍ (ടെസ്റ്റിംഗ് ലാബ്) സ്ഥാപിച്ചിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ പൊതുമേഖല നിര്‍മ്മാണ ഏജന്‍സികള്‍ക്കും സ്വകാര്യ വ്യക്തികള്‍ക്കും ഇവിടെ നിന്നും സേവനം ലഭ്യമാണ്.

Skip to content