ഹൗസിംഗ് ഗൈഡന്‍സ്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, പ്രവര്‍ത്തികളുടെ രൂപകല്‍പ്പനയും, നിര്‍ണ്ണയവും. നിര്‍മ്മാണ പ്രവര്‍ത്തികളുടെ നിര്‍വ്വഹണം, സര്‍ക്കാര്‍, വിവിധ അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുക. ഇതിനുപുറമേ 1997 ഡിസംബറില്‍ കല്ലുവാതുക്കല്‍ എന്ന സ്ഥലത്ത് ഒരു കെട്ടിട നിര്‍മ്മാണ വസ്തുക്കളുടെ ഉല്‍പ്പാദനകേന്ദ്രം ആരംഭിച്ചിട്ടുണ്ട്.
കൊട്ടാരക്കര റീജിയണല്‍ കേന്ദ്രത്തില്‍ 4 സാങ്കേതിക ജീവനക്കാരും 1 ഭരണവിഭാഗം ജീവനക്കാരനുമുണ്ട്.
ബന്ധപ്പെടുക
ശ്രീ. ജോസ്.ജെ.തോമസ്
റീജിയണല്‍ എഞ്ചിനീയര്‍
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , കൊട്ടാരക്കര
എന്‍.എസ്.എസ്. കരയോഗ മന്ദിരം
ഗാന്ധിമുക്ക്, താലൂക്ക് ഓഫീസിനു സമീപം,
കൊട്ടാരക്കര-6951531
ഫോണ്‍ നമ്പര്‍ : 0474-2450399
ഇ-മെയില്‍: rnkkottarakara0001@gmail.com
പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍
- കാര്‍ഷിക കര്‍മ്മസേന, കുളനട
- താലൂക്ക് ആശുപത്രി ശാസ്താംകോട്ട
- റൂറല്‍ എസ്.പി. ഓഫീസ് കൊട്ടാരക്കര
- സി.എച്ച്.സി. മൈനാഗപ്പള്ളി
- ഐ.ടി.ഐ കുളനട കെട്ടിട നിര്‍മ്മാണം
- അക്ഷയ ഫ്രണ്ട്‌സ് ഓഫീസ്, കൊല്ലം
- ലാന്റ് സ്‌കേപ്പിംഗ്, താലൂക്ക് ആശുപത്രി, ശാസ്താംകോട്ട
- ഡിജിറ്റല്‍ എക്‌റേ യൂണിറ്റ് തൂലൂക്ക് ആശുപത്രി, കൊട്ടാരക്കര.