1995 ലാണ് ഈ കേന്ദ്രം സ്ഥാപിതമായത്. ഹൗസിംഗ് ഗൈഡന്‍സ്, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കുക, നിര്‍മ്മാണ പ്രവര്‍ത്തികളുടെ രൂപകല്‍പ്പന ചെയ്യല്‍, സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ വകുപ്പുകളിലേക്കും, സ്വകാര്യ മേഖലയിലേക്കും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കുകയും. എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലന പരിപാടികളും നടത്തുന്നുണ്ട്.
പാല റീജിയണല്‍ കേന്ദ്രത്തില്‍ 5 സാങ്കേതിക ജീവനക്കാരും 16 ഭരണവിഭാഗം ജീവനക്കാരും, 1 ഡ്രൈവറും1 ട്രെയിനിയും ഉണ്ട്.
ബന്ധപ്പെടുക
ശ്രീമതി. ഹലീമ.പി.പി.
റീജിയണല്‍ എഞ്ചിനീയര്‍,പാല
കേരള സംസ്ഥാന നിർമ്മിതി കേന്ദ്രം റീജീയണൽ ഓഫീസ് , പാല (വള്ളിച്ചിറ)
ഫോണ്‍ നമ്പര്‍ 0482-2211412
ഇ-മെയില്‍: kesnikvallichira@gmail.com
പൂര്‍ത്തിയായ നിര്‍മ്മാണ പ്രവര്‍ത്തികള്‍
- കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മാണം, തടിയന്പാട്.
- മത്സ്യ മാര്‍ക്കറ്റ് മേല്‍ക്കൂര നിര്‍മ്മാണം, കട്ടപ്പന ഗ്രാമപഞ്ചായത്ത്
- ഗവണ്മെന്റ് എച്ച്.എസ്.എസ് അമരാവതി കെട്ടിട നിര്‍മ്മാണം
- ജി.എച്ച്.എസ്.എസ് പണിക്കന്‍കുടി, കൊന്നത്തടി, ഇടുക്കി
- പി.എച്ച്.സി. കാഞ്ചിയാര്‍.