The Kerala State Nirmithi Kendra

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര (കെസ്‌നിക്)

1989-ല്‍ സ്ഥാപിതമായ കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര (കെസ്‌നിക്) ചെലവ് കുറഞ്ഞതും പരിസ്ഥിതിക്ക് ഇണങ്ങിയതുമായ കെട്ടിട നിര്‍മ്മാണ സാങ്കേതികവിദ്യ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിനും, പ്രാവര്‍ത്തികമാക്കുന്നതിനുംവേണ്ടി മുന്‍നിരയിലുള്ള ഒരു സ്ഥാപനമാണ്. കെസ്‌നിക് മുന്നോട്ടുവച്ച ചെലവ് കുറഞ്ഞ പരിസ്ഥിതി സൗഹാര്‍ദ്ദപരമായ (സി.ഇ.ഇ.എഫ്) സീഫ് സാങ്കേതികവിദ്യ, ഉയര്‍ന്ന വിലയുള്ള നിലവിലെ പ്രക്രീയകള്‍ക്ക് ഒരു പ്രായോഗികമായ ബദല്‍ ആയിത്തീരുകയും, തന്മൂലം ആയിരക്കണക്കിനുള്ള പാര്‍പ്പിട നിര്‍മ്മാണ പ്രശ്‌നങ്ങള്‍ക്ക് ആശ്വാസമായി മാറുകയും ചെയ്തു. തദ്ദേശീയമായി ലഭ്യമാകുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള നിര്‍മ്മാണ രീതി കരുത്തിലും ശക്തിയിലും വിട്ടുവീഴ്ചയില്ലാതെ തന്നെ ലാഭത്തോടെ നിര്‍മ്മിക്കപ്പെടുന്നു

  • നിലവില്‍ പരീക്ഷണ ശാലകളില്‍ മാത്രം ഒതുക്കപ്പെടുന്ന സാങ്കേതിക വിദ്യകളെ ഭൂമിയിലേക്ക് കൈമാറി അവ പ്രായോഗികമാക്കുകയാണ് ഇവിടെ.
  • ജനങ്ങള്‍ക്ക് ഈ സാങ്കേതികവിദ്യകളുടെ വ്യാപനം.
  • ഇതര കെട്ടിട സാങ്കേതിക വിദ്യകളില്‍ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക (പ്രാദേശിക ഗുണഭോക്താക്കള്‍)
  • കണ്‍സള്‍ട്ടന്‍സി പ്രോജക്ടുകളുടെ നടത്തിപ്പും, നിര്‍മ്മാണവും/പ്രദര്‍ശിപ്പിക്കുക.
തുടര്‍ന്ന് വായിക്കുക

കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്ര

പ്രവര്‍ത്തനങ്ങള്‍

Construction/Consultancy
Construction/Consultancy

സീഫ് സാങ്കേതിക വിദ്യയുടെ വര്‍ദ്ധിച്ചുവരുന്ന അംഗീകാരമാണ്

Material Testing
Material Testing

Nirmithi has Material testing and quality control labs at Regional Centres

Housing Guidance Centre
Housing Guidance Centre

The Technical Wing of KESNIK has a Housing Guidance Centre attached to every Regional Nirmithi Kendra

Production Centres
Production Centres

KESNIK has setup 9 CEEF Building Material Production units at its Regional Centres in

Kalavara
Kalavara

KESNIK has 15 Kalavaras where cement and steel are being sold to BPL beneficiaries at a maximum cost

Training Wing
Training Wing

To counter to the shortage of skilled manpower, Nirmithi regularly conducts training programmes

LABISHAS
LABISHAS

The Laurie Baker International School of Habitat Studies is established by the Government of Kerala.

Architectural Design Wing
Architectural Design Wing

simply dummy text of the printing and typesetting industry. Lorem Ipsum has been the industry’s st

പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ അറിയാന്‍

പ്രധാന പ്രോജെക്ട്സ്

  • Attappady package renovation of sub centres
  • Forest Neighour Hood Project Malappuram
  • Path way development at Thekkinkad, Thrissur
  • Beautification & Infrastructure works at Kottakkunnu, Malappuram
  • Construction of New block of Women and Children at Palakkad.
  • Construction of Yathri Nivas at Idukki.
  • Modernization and Tourism Development of Vilangankuunnu Destination at Thrissur.
  • Enhancement of Tourism Facilities in Existing Tourist place Cherumbu Eco Village at Thrissur.
  • DTPC Marine museum & karma road beautification at Malappuram
  • Tourist Hub at Nilambur.
  • Construction of way side facility centre Vamanapuram.
  • Construction of Building for Goreksha Bhavan. Tvpm
തുടരുക

കെസ്‌നിക് ക്യാമ്പസ്

കെസ്‌നിക്കിന്റെ ക്യാമ്പസ് തിരുവനന്തപുരം പി.ടി.പി. നഗറില്‍ 3.65 ഏക്കര്‍ ഭൂമിയില്‍ നിലകൊള്ളുന്നു. ഇവിടെ സീഫ് ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച മാതൃക കെട്ടിടങ്ങള്‍ പൊതുജനങ്ങള്‍ക്കും, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കും, ഗുണഭോക്തക്കള്‍ക്കും, നയ നിര്‍മ്മാതാക്കള്‍ക്കുമെല്ലാം കണ്ടു മനസ്സിലാക്കുന്നതിനും പഠിക്കുന്നതിനുമായ രീതിയില്‍ രൂപകല്‍പ്പന ചെയ്ത് നിര്‍മ്മിച്ചിട്ടുള്ളവയാണ്.

ഓഫീസ് കെട്ടിടങ്ങള്‍ക്കുപുറമേ ലൈബ്രറി, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് റൂം, അതിഥി മന്ദിരങ്ങള്‍, നാലുകെട്ട്, അറയും പുരയും, മണ്‍വീട്, പ്രീ ഫാബ്, വീട് തുടങ്ങിയ കെട്ടിടങ്ങള്‍ ഉണ്ട്. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, കോണ്‍ഫറന്‍സ് റൂം, അതിഥി മന്ദിരങ്ങള്‍, ക്ലാസ് റൂം എന്നിവ പൊതുജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ വാടകയ്ക്ക് ലഭ്യമാണ്.

തുടര്‍ന്ന് വായിക്കുക
Skip to content